ശബരിമലയിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ പോലീസിന്റെ കടുത്ത സമ്മർദ്ദമുണ്ട് : അഡ്വ ബിന്ദു

ശബരിമലയിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ പോലീസിന്റെ കടുത്ത സമ്മർദമെന്ന് അഡ്വ ബിന്ദു. കോട്ടയം മെഡിക്കൽ കോളേജിലെ ശബരിമല സ്‌പെഷ്യൽ വനിതാ വാർഡിലാണ് ബിന്ദുവും കനക ദുർഗ്ഗയുമുളളത്. യാത്രയ്ക്ക് പത്തനംതിട്ട എസ്പി അനുമതി നൽകിയേക്കില്ല.
അതേസമയം, ശബരിമല ദർശനത്തിന് എത്തി തിരിച്ചിറങ്ങിയ ബിന്ദുവിനും കനകദുഗർയ്ക്കും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടും തങ്ങളെ അന്യായമായി തടവിൽ വെച്ചിരിക്കുകയാണെന്നാണ് ബിന്ദുവിന്റെ ആരോപണം. കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദുവുമായി പോലീസും തർക്കിക്കുന്ന ശബ്ദരേഖ ട്വന്റിഫോർ ഇന്നലെ പുറത്തുവിട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here