Advertisement

ശബരിമല വിഷയം; എ.പത്മകുമാറിനെ പിന്തുണച്ച് കാനം രാജേന്ദ്രൻ

December 26, 2018
0 minutes Read

ശബരിമലയിലെ യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിൻറെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേവസ്വം പ്രസിഡന്റിന്റെ നിലപാടിൽ അപാകതയില്ല. യുവതികളെ പ്രവേശിപ്പിക്കുക സർക്കാരിന്റെ അജണ്ടയല്ല. മുഖ്യമന്ത്രിയും എൽ ഡി എഫും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. വിധി നടപ്പാക്കാൻ ഭരണഘടനാപരമായ ബാധ്യതയുണ്ട്. പക്ഷേ നൂറു ശതമാനം വിജയിക്കണമെന്നില്ല. അയ്യപ്പജ്യോതിയെ എതിർക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top