Advertisement

ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി

December 26, 2018
0 minutes Read

ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കി.  ജനുവരി ഒന്ന് മുതൽ പുതിയ ഹൈക്കോടതി പ്രവർത്തിക്കും. ജസ്റ്റിസ് രമേശ് രംഗനാഥൻ ആന്ധ്രപ്രദേശ് ഹൈകോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്. നിലവില്‍ അദ്ദേഹം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉൾപ്പടെ 16 ജഡ്ജിമാരെയും ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് നിയമിച്ച് രാഷ്‌ട്രപതി ഉത്തരവ് ഇറക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top