അയ്യപ്പജ്യോതിയിൽ ബിഡിജെഎസ് പങ്കെടുത്തില്ല

അയ്യപ്പജ്യോതിയിൽ ബിഡിജെഎസ് പങ്കെടുത്തില്ല. തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കൾ വിട്ടുനിന്നു. ഉച്ചയ്ക്ക് ശേഷമാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടെതെന്നും കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ലെന്നു തുഷാറിൻറെ പ്രതികരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here