Advertisement

വനിതാ മതില്‍ വിമര്‍ശനം; വി.എസിനെ തള്ളി കാനം

December 30, 2018
0 minutes Read

വനിതാ മതിലിനെ വിമർശിച്ച വി.എസ് അച്യുതാനന്ദനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐഎം നയിക്കുന്ന മുന്നണിയാണ് വനിതാ മതിൽ വിജയിപ്പിക്കാൻ തീരുമാനം എടുത്തത്. വി.എസ് അച്യുതാനന്ദൻ ഇപ്പോഴും സിപിഐഎമ്മിൽ തന്നെയാണെന്നാണ് താൻ കരുതുന്നത്. വിഎസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top