വിവിധ കേസുകളിലായി സൗദിയില്‍ ജയില്‍വാസം അനുഭവിക്കുന്നത് 2,230 ഇന്ത്യക്കാര്‍
വിവിധ കേസുകളിലായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്നത് 2,230 ഇന്ത്യൻ തടവുകാരാണ്. ഇതിൽ 37 പേർ വനിതകളാണ്. തടവുകാരിൽ 11 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമാണ്. അതേസമയം, ജയിലിൽ കഴിയുന്ന മലയാളികളുടെ വിവരം സംസ്ഥാന സർക്കാരിന്റെ കൈവശം ഇല്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here