Advertisement

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥി മരിച്ചു

January 1, 2019
0 minutes Read
house owner died wall

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ തൃശൂരില്‍ വിദ്യാര്‍ത്ഥി മരിച്ചു. ആഘോഷങ്ങള്‍ക്കിടെ വാഹനം ഇടിച്ചു കയറിയാണ് മരണം. തൃശൂര്‍ കൊരട്ടി സ്വദേശിയായ വെള്ളാട്ടുപറമ്പന്‍ സന്തോഷിന്റെ മകന്‍ ആല്‍വിനാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top