നെടുമങ്ങാട് അക്രമത്തിൽ എസ്ഐയ്ക്ക് പരിക്ക്

നെടുമങ്ങാട് അക്രമത്തിൽ എസ്ഐ സുനിൽ ഗോപിക്ക് പരിക്ക്. എസ്ഐയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ പാഞ്ഞടുക്കുകയായിരുന്നു. എസ് ഐ നെടുമങ്ങാട് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ദൃശ്യങ്ങള്‍ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here