ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സുരക്ഷ വർദ്ധിപിക്കണമെന്ന് ആവശ്യം; കോൺഗ്രസ്സ് രാഷ്ട്രപതിക്ക് കത്ത് നൽകി

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സുരക്ഷ വർദ്ധിപിക്കണമെന്നാവശ്യപെട്ട് കോൺഗ്രസ്സ് രാഷ്ട്രപതിക്ക് കത്ത് നൽകി. റഫാലിന്റെ ഫൈലുകൾ മനോഹർ പരീക്കറിന്റെ വസതിയിലുണ്ടെന്ന് ഗോവ ആരോഗ്യ വകുപ്പ് മന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ പറയുന്ന ശബ്ദരേഖ കോൺഗ്രസ്സ് പുറത്ത് വിട്ടിരുന്നു. ഈ ഫൈലുകൾ നഷ്ടപെടാൻ സാധ്യതയുണ്ടെന്നും, ഇത് പരീക്കറുടെ ജീവനു ഭീഷണിയാണെന്നും കാണിച്ചാണ് കോൺഗ്രസ്സ് രാഷ്ട്രപതിക്ക് കത്ത് നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here