Advertisement

ശബരിമല; നിയമനിര്‍മ്മാണത്തെ പിന്തുണച്ച് എഐസിസി

January 6, 2019
0 minutes Read

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിയമ നിർമ്മാണം എന്ന കെ.പി.സി.സി ആവശ്യത്തെ പിന്തുണച്ച് എഐസിസി. കേരളത്തിലെ അക്രമങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം ആശങ്കയറിയിച്ചു. സി.പി.എമ്മും ബി.ജെ.പിയും ബോംബേറ് നടത്തുകയാണ്. സർക്കാർ ഇതിന് മൂകസാക്ഷിയാണെന്നും ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top