Advertisement

ഏഷ്യന്‍ കപ്പ്; ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

January 6, 2019
1 minute Read
sunil chethri

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് രാജകീയ തുടക്കം. തായ്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടി കളം നിറഞ്ഞു. അനിരുദ്ധ് ഥാപ്പയും ജെജെയും ഓരോ ഗോള്‍ വീതം വലയിലാക്കി. തീരസില്‍ ദംഗ്ഡയാണ് തായ്‌ലാന്‍ഡിന്റെ ഏക ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 1-1 സമനിലയിലായിരുന്ന മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ ഗംഭീര പ്രകടനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top