സുകുമാരന്‍ നായര്‍ക്കെതിരെ കാനം

സുകുമാരൻ നായർക്കെതിരെ കാനം രാജേന്ദ്രൻ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാട് ആണ് പലർക്കും. സർക്കാരിനെതിരെ ആളുകളെ ഇറക്കിവിടുന്നതിൽ എൻഎസ്എസിന് പങ്കില്ലെന്ന് പറയാൻ സുകുമാരൻ നായർക്ക് കഴിയുമോയെന്ന് കാനം ചോദിച്ചു. ശബരിമല വിഷയത്തിലെ കോൺഗ്രസ് നിലപാട് ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളത് ബിജെപിയുടെ ബി ടീം ആയി കോൺഗ്രസ് മാറിയെന്നും കാനം തൃശൂരിൽ പറഞ്ഞു. എഐവൈഎഫ് നവോത്ഥാന സംരക്ഷണ ജാഥകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here