Advertisement

കെഎസ്ആർടിസി; നഷ്ടം അക്രമികളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഈടാക്കും: ഗതാഗത മന്ത്രി

January 6, 2019
0 minutes Read
ksrtc

കെ എസ് ആർ ടി സിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഈടാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നഷ്ടപരിഹാരം ലഭിക്കുന്നതു വരെ കാത്തിരിക്കില്ല. അറ്റകുറ്റ പണികൾ സ്വന്തം നിലയ്ക്ക് പൂർത്തിയാക്കി പരാമവധി വേഗത്തിൽ ബസുകൾ കെ എസ് ആർ ടി സി നിരത്തിലിറക്കും. നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് കെ എസ് ആർ ടി സിയിൽ വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top