ആലപ്പുഴ പട്ടണക്കാട് വാഹനപകടം; സഹോദരങ്ങള്‍ മരിച്ചു

ദേശീയപാതയിൽ ആലപ്പുഴ പട്ടണക്കാടുണ്ടായ വാഹനപകടത്തില്‍ ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചു.
തൈക്കൽ ആയിരംതൈ വെളിമ്പറമ്പിൽ ദാസന്റെ മക്കളായ അജേഷ് – 38, അനീഷ് -36 എന്നിവരാണ് മരിച്ചത്.
പട്ടണക്കാട് ബിഷപ്പ് മൂർ സ്കൂളിന് മുന്നിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്നും ബൈക്കിൽ വീട്ടിലേയ്ക്ക് വരുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here