നമ്പി നാരായണനുമായി മുന്‍പരിചയമില്ല, നഷ്ടപരിഹാരം വേണം: ഫൗസിയ ഹസന്‍

ഐഎസ്ആര്‍ഒ കേസില്‍ നമ്പിനാരായണന് ലഭിച്ച അതേ നഷ്ടപരിഹാരം തനിക്കും നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസൻ. നിയമപോരാട്ടത്തിനായി കോടതിയെ സമീപിക്കും. അഡ്വക്കറ്റ് പ്രസാദ് ഗാന്ധിയുമായി ആലോചിച്ചു വേണ്ടത് ചെയ്യും. നമ്പി നാരായണനുമായി മുന്പരിചയമില്ല. നമ്പി നാരായണനെ കാണുന്നത് സിബിഐ കസ്റ്റഡിയിൽ വെച്ചാണെന്നും ഫൗസിയ വ്യക്തമാക്കി. എ എസ് ആര്‍ ഒ ചാരക്കേസിൽ കുറ്റാരോപിതയായി 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഫൗസിയ ഇപ്പോള്‍ മാലിദ്വീപിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here