Advertisement

കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

January 10, 2019
0 minutes Read
kollam thulasi anticipatory bail dismissed by hc

കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ശബരിമല വിധിയേത്തുടർന്ന് കൊല്ലം തുളസി നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രസഗമായി കാണാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പരാമർശങ്ങൾ സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ നൽകുമെന്നും കോടതി നിരീക്ഷിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top