Advertisement

ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയേയും സുപ്രീം കോടതി ജസ്റ്റിസ് ആക്കാൻ കൊളീജിയം ശുപാർശ

January 11, 2019
0 minutes Read
india name court

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയേയും സുപ്രീം കോടതി ജസ്റ്റിസ് ആക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.

ഇന്നലെ നടന്ന ചർച്ചയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷത വഹിക്കുന്ന അഞ്ചംദഗ കൊളീജിയം ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടേയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേയും പേരുകൾ ശുപാർശ ചെയ്യുന്നത്. ജസ്റ്റിസുമാരായ എകെ സിക്രി, എസ്#എ ബോബ്ദെ, എൻവി രമണ, അരുൺ മിശ്ര എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top