Advertisement

ആലപ്പാട് ഖനനം തുടരും: പാർട്ടിയും സർക്കാരും രണ്ടു തട്ടിലല്ലെന്ന് മേഴ്സിക്കുട്ടിയമ്മ

January 11, 2019
0 minutes Read
j mercykutty amma

ആലപ്പാട് സമരത്തില്‍ പാർട്ടിയും സർക്കാരും രണ്ടു തട്ടിലല്ലെന്ന് മേഴ്സിക്കുട്ടിയമ്മ. ഗവണ്‍മെന്റിന് ജനങ്ങളെ തള്ളിയുള്ള നിലപാടില്ല. ഖനനം തുടരും എന്നാല്‍ ജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും. പാർട്ടിയും സർക്കാരും തമ്മിൽ വ്യത്യാസമില്ല. വേർഡിക്ടിൽ എം എൽ എ യും സിപി ഐ എം ലോക്കൽ സെക്രട്ടറിയും പറഞ്ഞത് ദുർവ്യാഖ്യാനിക്കുകയാണ്.  സ്വർഗ്ഗലോകത്ത് നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്‍.   ഖനനമേ പാടില്ലെന്നു പറയുന്നതിൽ സർക്കാർ ക്ലാരിട്ടിയോടെ നിലപാട് പറയുകാണ് ചെയ്യുന്നതെന്നും മേഴ്സിക്കുട്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top