Advertisement

കെസി വേണുഗോപാൽ ആലപ്പാട് സമരപ്പന്തലിൽ

January 13, 2019
1 minute Read
kcvenugopal

കെ.സി.വേണുഗോപാൽ ആലപ്പാട് ഖനന വിരുദ്ധ സമരസമിതിയുടെ സമരപ്പന്തലില്‍. കോൺഗ്രസ് സമരസമിതിക്ക് പിന്തുണയാണ് നല്‍കുന്നതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആരെയും അട്ടിമറിക്കാനല്ല. ആലപ്പാട്ടെ ജനങ്ങളെ വിലയ്ക്കു വാങ്ങാനും കഴിയില്ല. സർക്കാർ ദുർവാശി കളയണമെന്നും ജനങ്ങളുടെ അവശ്യങ്ങൾ പരിഗണിക്കാതെ ഒരു വ്യവസായ സ്ഥാപനത്തിനും മുന്നോട്ടു പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top