Advertisement

ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാർ റിപ്പോർട്ട് റിവ്യൂ പെറ്റീഷനെ അട്ടിമറിക്കാനാനുള്ള ആസൂത്രിത ശ്രമം : കെ സുരേന്ദ്രൻ

January 19, 2019
0 minutes Read
govt list of 51 women devottes is a move to sabotage review petition alleges k surendran

ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാർ റിപ്പോർട്ട് റിവ്യൂ പെറ്റീഷനെ അട്ടിമറിക്കാനാനുള്ള ആസൂത്രിത ശ്രമമാണെന്നു കെ സുരേന്ദ്രൻ. ഒരു വിധത്തിലും ശബരിമലയ്ക്ക് നീതി ലഭിക്കരുതെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇതിന് പിന്നിൽ. ലജ്ജയുണ്ടെങ്കിൽ പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണം.

കോടതിയെ തെറ്റിദ്ധരിപ്പിച്ച ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ കോടതിയലക്ഷ്യത്തിന് കേസടുക്കണമെന്നും പിണറായിയെ പോലെ നാണം കെട്ട മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top