‘റൗഡി ബേബി’ക്ക് ചുവടുവെച്ച് പേളിയും ശ്രീനിഷും; വിവാഹ നിശ്ചയ വീഡിയോ വൈറല്‍

പേളി മാണിയുടെയും ശ്രീനിഷിന്റെ വിവാഹ നിശ്ചയ വീഡിയോ പുറത്ത്. വിവാഹ നിശ്ചയ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഏറെ സന്തോഷത്തോടെയാണ് പേളിയും ശ്രീനിഷും കാണപ്പെടുന്നത്.
നിശ്ചയ വേദിയില്‍ ‘മാരി 2’ലെ ‘റൗഡി ബേബി’ ഹിറ്റ് ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ചുവട് വെക്കുന്ന പേളിയെയും ശ്രീനിഷിനെയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here