Advertisement

വെടിവയ്പ്പ് കേസ്; നുണപരിശോധനയ്ക്ക് അന്വേഷണസംഘം

January 20, 2019
0 minutes Read

കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ്പ് നടത്തിയ കേസിൽ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് ഒരുങ്ങുന്നു. സംഭവത്തിനു സാക്ഷികളായ ചിലരുടെ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെ തുടർന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയെ സമീപിക്കുന്നത്. ലീനയുടെ മൊഴി കേസന്വേഷണത്തിന്റെ മുന്നോട്ട് പോക്കിൽ നിർണായകമെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top