Advertisement

കണ്ണ് നനയിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകളുടെ ഹ്രസ്വചിത്രം

January 22, 2019
0 minutes Read
veda

അച്ഛന്റെ പിന്നാലെ മകളും അഭിനയ രംഗത്തേക്ക്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജലം സംരക്ഷണം വിഷയമാക്കി ഒരുങ്ങുയ ചിത്രം സമൂഹത്തില്‍ നടക്കുന്ന മറ്റ് സംഭവങ്ങളെ കൂടി പറയാതെ പറയുന്നുണ്ട്. ജ്യോതിഷ് തബോറാണ് ബലൂണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. വേദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നിരഞ്ജന ജിനേഷ്. പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top