Advertisement

വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് ഉണ്ടായേക്കും

January 24, 2019
0 minutes Read
KSEB employee attacked for high electricity bill electric post fell line man died

വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് ഉണ്ടായേക്കും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് 50 പൈസയില്‍ താഴെ വര്‍ധന ഉണ്ടായേക്കും. റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സ്ലാബ് സമ്പ്രദായം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നേക്കും. നിരക്ക് വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top