ചികിത്സിയ്ക്കാന്‍ വന്ന ഡോക്ടര്‍ക്ക് അമ്മൂമ്മയുടെ ‘മ്യൂസിക് തെറാപ്പി’

പാലിയേറ്റീവ് കെയറിലെ ഡോക്ടര്‍ സ്ഥിരമായുള്ള പരിശോധനയ്ക്ക് വന്നതാണ്. പരിശോധന ആവശ്യമുള്ള അമ്മൂമ്മയുടെ പാട്ട് കേട്ട് ഡോക്ടറും ഒപ്പമുള്ളവരും ഞെട്ടി. കുടജാദ്രിയില്‍ കുടികൊള്ളും എന്ന് തുടങ്ങുന്ന നീലക്കടമ്പ് എന്ന ചിത്രത്തിലെ ഗാനമാണ് അമ്മൂമ്മ ഡോക്ടര്‍ക്ക് മുന്നില്‍ പാടിയത്. ഡോക്ടറോടൊപ്പമുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയത്. പ്രായം തളര്‍ത്തിയിട്ടും വരികളൊന്നും അമ്മൂമ്മ മറന്നിട്ടില്ല, വരികളും ഈണവും തെറ്റാതെ പാടുന്ന അമ്മൂമ്മയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here