Advertisement

രാഹുൽ ഗാന്ധി ഈ മാസം 29 ന് കൊച്ചിയിൽ

January 25, 2019
0 minutes Read
rahul gandhi to reach kochi this month 29th

രാഹുൽ ഗാന്ധി ഈ മാസം 29 ന് കൊച്ചിയിൽ. ബൂത്ത് പ്രസിഡന്റ്, ബൂത്ത് വൈസ് പ്രസിഡന്റ് ആയ മഹിളാ ഭാരവാഹി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യുഡിഎഫ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

അതേസമയം, കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 3 ന് ആരംഭിക്കും. കാസർഗോഡ് മുതൽ തിരുവരനന്തപുരം വരെയാണ് ജനമഹായാത്ര. 28ന് യാത്ര സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top