ആലപ്പാട് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 81-ാം ദിവസത്തിലേക്ക്

അശാസത്രീയമായ കരിമണൽ ഖനനത്തിനെതിരെ ഖനനവിരുദ്ധ സമരസമിതി ആലപ്പാട് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 81-ാം ദിവസത്തിലേക്ക്. പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവനാണ് ഇന്ന് നിരാഹാരമനിഷ്ഠക്കുന്നത്. 21 ന് വൈകുന്നേരം വെള്ളനാതുരുത്ത് മുതൽ ആലപ്പാട് വരെ നീളുന്ന ദീപ ജ്വാലയും സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here