Advertisement

‘അമീര്‍ ഖാന്‍ രാജ്യദ്യോഹി’; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസ്താവന

January 29, 2019
1 minute Read

കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു, നടന്‍മാരായ നസ്‌റുദ്ധീന്‍ ഷാ, അമീര്‍ ഖാന്‍ ഇവരൊക്കെ രാജ്യദ്രോഹികളാണെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഈ പറഞ്ഞവരൊക്കെ സമൂഹത്തിലെ ഉന്നതരും മികച്ച അഭിനേതാക്കളുമായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായ ഇവര്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

Read Also: മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് സൂചന; വടകര പിടിക്കാന്‍ മുഹമ്മദ് റിയാസിനെ കളത്തിലിറക്കാന്‍ എല്‍ഡിഎഫ്

അജ്മല്‍ കസബ്, യാക്കൂബ് മേമന്‍ തുടങ്ങിയവരെ പോലുള്ള ഭീകരരെ പിന്തുടരുന്ന യുവാക്കളെയല്ല നമ്മള്‍ക്കു വേണ്ടത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് ഈ രാജ്യത്തിന് ആവശ്യമെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top