അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും

അണ്ണാ ഹസാരെ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും. ലേക്പാല്‍, ലോകയുക്ത നിയമനങ്ങള്‍ നടപ്പാക്കത്തതില്‍ പ്രതിഷേധിച്ചും രാജ്യത്തെ കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. മുംബൈയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ റാളെഗണില്‍ ആണ് ഹസാരെ സമരത്തിനിരിക്കുക.
Read More:അണ്ണാഹസാരെ വീണ്ടും നിരാഹാര സമരത്തിന്
അണികള്‍ ഇവിടേക്ക് എത്തേണ്ടന്നും അതാതു സംസ്ഥാനങ്ങളില്‍ സമാന്തര സമരപ്രക്ഷോഭങ്ങള്‍ നടത്തിയാല്‍ മതിയെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്. അതിനിടെ റഫാലില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here