കുഞ്ഞായിരുന്നപ്പോള്‍ നീ പിച്ച വച്ചത് ഓര്‍മ്മയിലുണ്ട്, ഇന്ന് ജീവിതത്തിലെ വലിയ ചുവടെടുക്കുകയാണ്; കുഞ്ഞനിയത്തിയ്ക്ക് ആശംസകള്‍നേര്‍ന്ന് ദിവ്യാഉണ്ണി

വര്‍ഷങ്ങള്‍ക്ക് മുമ്പ് നീ കുഞ്ഞായിരുന്നപ്പോള്‍ നീ പിച്ചവച്ചത് എനിക്ക് ഓര്‍മ്മയുണ്ട്, ഇന്ന് ജീവിതത്തിന്റെ ഇടനാഴിയിലെ വലിയ ചുവടെടുക്കുകയാണ് നീ. നിനക്കും ഭര്‍ത്താവിനും എല്ലാ ആശംസകളും ദിവ്യാ ഉണ്ണി ഫെയ്സ് ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യയുടെ വിവാഹം കഴിഞ്ഞത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വിദ്യയുടെ വരന്‍. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. സഹോദരിയ്ക്ക് ആശംസകള്‍ നേര്‍ന്ന ദിവ്യാ ഉണ്ണി ഇരുവരും ഒപ്പമുള്ള ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here