Advertisement

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്രം സഹായിച്ചില്ല: തോമസ് ഐസക്

January 31, 2019
1 minute Read
budget

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം സഹായിച്ചില്ലെന്ന് മന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കേന്ദ്രത്തിന്റെ നയങ്ങള്‍ കേരളത്തിന് തിരിച്ചടിയായി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഇതോടെ ഞെരുക്കത്തിലായി.

Read More:ബജറ്റ് അവതരണം ആരംഭിച്ചു

എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനകള്‍ ലഭിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top