റവന്യൂ അപേക്ഷകള്‍ക്ക് സ്റ്റാമ്പ് വേണ്ട, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതി ഇളവ്

സംസ്ഥാന ബജറ്റില്‍ വില കൂടുന്ന ഉത്പന്നങ്ങള്‍ക്കൊപ്പം നേരിയ ആശ്വാസമായി ചില പ്രഖ്യാപനങ്ങള്‍. റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി.
Read More:ഐക്യകേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് അറിയാം
ഇലക്ട്രിക് ഓട്ടോകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ വര്‍ഷത്തെ നികുതിയില്‍ 50 സതമാനം ഇളവ്. മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനം ഇളവ് നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here