ഇറ്റാലിയന്‍ യാണ് ഫാബ്രിക്കുമായി നോര്‍ത്ത് റിപ്പബ്ലിക്കിന്റെ ‘ഫ്രറ്റിനി’
ഇന്ത്യന്‍ ഗാര്‍മെന്റ്സ് വിപണിയില്‍ മുന്‍നിര ബ്രാന്റായ നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റായ ‘ഫ്രറ്റിനി’ ലോഞ്ച് ചെയ്യുന്നു. കമ്പനിയുടെ പ്രീമിയം പ്രോഡക്റ്റായാണ് ‘ഫ്രറ്റിനി’ വിപണിയില്‍ എത്തിക്കുന്നത്. നോര്‍ത്ത് റിപ്പബ്ലിക്കിന്റെ ബ്രാന്റ് അമ്പാസിഡറായ ടോവിനോ തോമസ് തന്നെയാണ് ‘ഫ്രറ്റിനി’യുടേയും ബ്രാന്റ് അമ്പാസിഡര്‍. ഗ്രീസ യാണ് ഫാബ്രിക്കാണ്് ‘ഫ്രറ്റിനി’യുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇരുപതോളം ചെക് പോയന്റുകളിലൂടെ കടന്ന് പോയിട്ടാണ് ഷര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. വിദേശ നിര്‍മ്മിത മിഷ്യനുകളും നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here