മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 40 വര്‍ഷങ്ങള്‍; തിരനോട്ടം 2019 സംപ്രേക്ഷണം ഇന്ന് ഫ്ലവേഴ്സില്‍

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ 40 വര്‍ഷങ്ങള്‍ കോര്‍ത്തിണക്കി തിരനോട്ടം 2019 . ഉയരങ്ങളില്‍ എന്റര്‍പ്രൈസസും ടെക്‌സാസ് കുവൈറ്റും ആര്‍ബി. ഇനീഷ്യേറ്റീവും ചേര്‍ന്നൊരുക്കിയ പരിപാടി ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യും. കുവൈറ്റ് ഹവലി പാര്‍ക്കില്‍ നടന്ന മെഗാ ഇവന്റ് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീകാന്ത് മുരളിയാണ് സംവിധാനം ചെയ്തത്.
Read More:തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയെന്ന് ഒ രാജഗോപാല്‍
മോഹന്‍ലാലിനെ കൂടാതെ മലയാള സിനിമ, സംഗീത മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here