വാട്സ് ആപ് അണ്‍ലോക് ചെയ്യാന്‍ ഇനി ഫെയ്സ് ഐഡിയും ടച്ച് ഐഡിയും; പുതിയ അപ്ഡേറ്റ്

വാട്സ് ആപ്പില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളുമായി അപ്ഡേറ്റ്. വാട്സ് ആപ്പിന്റെ ഐഒഎസ് ആപ്പിലാണ് പുതിയ സുരക്ഷാ സംവിധാനം. ഫെയ്സ് ഐഡിയ്ക്ക് പുറമെ ടച്ച് ഐഡിയും അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സാപ്പിന്റെ 2.19.20 അപ്‌ഡേറ്റിലാണ് ഈ ഫീച്ചഫുള്ളത്. ആപ്പിള്‍ ഐഫോണ്‍ ടെന്‍, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ ഫോണുകളിലാണ് ഫെയ്‌സ് ഐഡി സൗകര്യമുള്ളത്. എന്നാല്‍ മറ്റ് ഐഫോണുകളിലെല്ലാം ടച്ച് ഐഡി സംവിധാനമുണ്ട്. ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതിന് Settings > Account > Privacy ല്‍ Screen Lock തിരഞ്ഞെടുത്താല്‍ മതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here