കോണ്‍ഗ്രസുമായി ധാരണയെന്ന് ബിമന്‍ ബോസ് 24നോട്

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുമെന്ന് സിപിഎം ബംഗാള്‍ മുന്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് 24നോട് വെളിപ്പെടുത്തി. എന്നാല്‍ പരസ്യ സഖ്യമുണ്ടാക്കില്ല. ധാരണയെ സഖ്യമെന്ന് നിര്‍വചിക്കരുതെന്നും ബിമന്‍ ബോസ് പറഞ്ഞു. ബിജെപിയേയും തൃണമൂലിനേയും തോല്‍പ്പിക്കുകയാണ് പ്രഥമ ലക്ഷ്യം.
നേരത്തെ സീതാറം യെച്ചൂരി കോണ്‍ഗ്രസുമായി ധാരണവേണമെന്ന നയരേഖയെ പിന്തുണച്ച വ്യക്തിയായിരുന്നു ബിമന്‍ ബോസ്.
അന്ന് കോണ്‍ഗ്രസുമായി യാതൊരു തരത്തിലും ഉള്ള സഹരണവും വേണ്ടെന്ന കാരാട്ട് പക്ഷത്തിന്റെ നയ രേഖയെയാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. ഈ നയത്തെയാണ് കേരളവും പിന്തുണച്ചത്. ഇക്കാരണത്താല്‍ അന്ന് കേരളഘടകത്തെയും ബിമല്‍ ബോസ് വിമര്‍ശിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here