Advertisement

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

February 9, 2019
1 minute Read

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായ് ഇന്‍ഡിഗോ വിമാനത്തില്‍ കൊണ്ടുവന്ന 22 സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് കിലോ സ്വര്‍ണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുളളത്.

Read More:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍

ഈ സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top