ജിദ്ദയില്‍ പാണ്ടിക്കാട് പഞ്ചായത്ത് കൂട്ടായ്മയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സൗജന്യ വൃക്കരോഗ നിര്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദയില്‍ പാണ്ടിക്കാട് പഞ്ചായത്ത് കൂട്ടായ്മയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സൗജന്യ വൃക്കരോഗ നിര്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ തുറകളില്‍ നിന്നുള്ള നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. അബീര്‍ ഗ്രൂപ്പിലെ യൂറോളജിസ്റ്റ് ഡോ.മധു പാലക്കല്‍ ഉദ്ഘാടനം ചെയ്തു. അബീര്‍ എക്സിക്യൂട്ടീവ്ഡോ ഡയരക്ടര്‍ .അഹമദ് ആലുങ്ങല്‍ മുഖ്യാതിഥി ആയിരുന്നു. ജലീല്‍ ആലുങ്ങല്‍, ഹഖ് തിരൂരങ്ങാടി, സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here