Advertisement

ജമ്മു കാശ്മീരില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

February 18, 2019
1 minute Read

ജമ്മുകാശ്മീർ സ്വദേശിനികളായ നാല് വിദ്യാർത്ഥികൾക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. പുൽവാമ സംഭവത്തെ ന്യായീകരിക്കുന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.
രണ്ടാം വർഷ പാരാമെഡിക്കല്‍ വിദ്യാർത്ഥിനികളായ ഇവരെ യൂണിവഴ്സിറ്റി സസ്പെൻഡ് ചെയ്തു.

Read Moreജമ്മു കശ്മീരില്‍ പി ഡി പിയുടെ ഓഫീസ് പൊലീസ് സീല്‍വെച്ചു

രാജസ്ഥാൻ പൊലീസാണ് പെൺകുട്ടികൾക്ക് എതിരെ കേസെടുത്തത്. സ്വകാര്യ വൈദ്യ ശാസ്ത്ര യൂണിവഴ്സിറ്റിയാണ് ജയ്പൂരിലെ ചന്ദ് വാജി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top