Advertisement

അഡോബ് അല്ല അഡോബി, നൈക്ക് അല്ല നൈക്കി; തെറ്റായി ഉച്ഛരിക്കുന്ന ബ്രാന്റ് നെയിമുകള്‍

February 24, 2019
0 minutes Read

അഡോബ് എന്നാണ് ആ സോഫ്റ്റ് വെയര്‍ കമ്പനിയ്ക്ക് നമ്മള്‍ പൊതുവെ പറയാറ്. എന്നാല്‍ അത് അഡോബിയാണെന്ന് എത്രപേര്‍ക്ക് അറിയാം. പലപ്പോഴും പല ബ്രാന്റുകളുടേയും പേരുകള്‍ നമ്മള്‍ തെറ്റായാണ് ഉച്ഛരിക്കാറ്. അത്തരത്തില്‍ നമ്മള്‍ തെറ്റായി ഉച്ഛരിക്കുന്ന ചില ബ്രാന്റുകളുടെ ശരിയായ ഉച്ഛാരണം എങ്ങനെയാണെന്ന് പറഞ്ഞ് തരുകയാണ് ലക്ഷ്മി ഗിരീഷ് കുറുപ്പ്. എല്‍ജി ഇംഗ്ലീഷ് അക്കാഡമി എന്ന സ്ഥാപനം നടത്തുകയാണ് ലക്ഷ്മി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top