Advertisement

‘ഉന്നത വിദ്യാഭ്യാസം; ചുവടുകൾ പിഴക്കരുത്’; ജിദ്ദയിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിക്കുന്നു

February 27, 2019
1 minute Read

‘ഉന്നത വിദ്യാഭ്യാസം; ചുവടുകൾ പിഴക്കരുത്’ എന്ന ശീർഷകത്തിൽ ജിദ്ദയിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ഷറഫിയ ഇംപാല ഗാർഡനിൽ ആണ് പരിപാടി. കൊണ്ടോട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌കൊള ഇന്റർനാഷണൽ ആണ് സംഘാടകർ. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ മൂല്യാധിഷ്ടിതവും മതപരവുമായ തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസം പുതുതലമുറയ്ക്ക് ലഭിക്കേണ്ടത് ആവശ്യമാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top