Advertisement

തിരുവനന്തപുരത്ത് കുമ്മനം തന്നെ; മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ചു

March 8, 2019
1 minute Read
kummanam rajasekharan

മിസോറാമിന്റെ ഗവര്‍ണ്ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വച്ചു. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. അസ്സം ഗവര്‍ണ്ണര്‍ പ്രൊഫ. ജഗദീഷ് മുഖിയ്ക്ക് മിസോറാമിന്റെ ചുമതല നല്‍കിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം  തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് രാജി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ReadMore:ലോക്‌സഭാ തെരഞ്ഞെടുപ്പ്; എംഎല്‍എ മാര്‍ വിജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിന് ചെലവാകുക കോടികള്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top