ഹരിയാനയിൽ ആംആദ്മി-കോൺഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്രിവാൾ

ഹരിയാനയിൽ ആംആദ്മി-കോൺഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്രിവാൾ. രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും ബിജെപിക്കെതിരാണ്. എന്നാല്‍ ഇവർ ഭിന്നിച്ചു നിൽകുകയാണ്. സമാന ചിന്താഗതിയുള്ളവരെ ഒരുമിച്ച് നിർത്താനാകണമെന്നും കെജ്രിവാൾ പറഞു.
ഹരിയാനയിൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ജനായക് ജനതാ പാർട്ടി സഖ്യം രൂപീകരിക്കാൻ തയ്യാറാകണമെന്ന് കെജ്രിവാൾ രാഹുൽ ഗാന്ധിയൊട് ആവശ്യപെട്ടു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മില്‍ സഖ്യ ചർച്ചകൾ നടന്നിരുവെങ്കിലും പരാജയപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രസ്ഥാവന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here