Advertisement

ജെയ്ഷെ ഭീകരന്‍ പിടിയില്‍

March 22, 2019
0 minutes Read
jaeshe muhammad

ജെയ്ഷെ ഭീകരന്‍ സഞ്ജദ് ഖാനാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ വച്ചായിരുന്നു അറസ്റ്റ്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാള്‍.

ജെയ്ഷെ ഭീകരന്‍ സഞ്ജദ് ഖാനാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ വച്ചായിരുന്നു അറസ്റ്റ്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാള്‍. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ് ഫോര്‍ട്ടിന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുദാസിറുമായി നേരിട്ട് ബന്ധമുള്ളയാളാണ് സഞ്ജദ് ഖാന്‍. മുദാസീര്‍ പിന്നീട് ത്രാലില്‍ നടന്ന പോലിസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top