ഐപിഎൽ; ആദ്യ മത്സരത്തിൽ ബാംഗ്ലൂരിന് ബാറ്റിങ്

ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാർത്ഥിവ് പട്ടേലും വിരാട് കോഹ്‌ലിയുമാണ് ബാംഗ്ലൂരിന്റെ ഓപ്പണർമാർ.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു ഐപിഎൽ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടനം.
MS Dhoni wins the toss and elects to bowl first in the #VIVOIPL 2019 season opener here at Chepauk.
Live – https://t.co/t3SaXIBvgO #CSKvRCB pic.twitter.com/awzzbDqeGk
— IndianPremierLeague (@IPL) 23 March 2019
Here’s the Playing XI for #CSKvRCB
Live – https://t.co/t3SaXIBvgO pic.twitter.com/4VfNlLMtkH
— IndianPremierLeague (@IPL) 23 March 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here