തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയംപറക്കുളം കല്ലുവിള വീട്ടിൽ സുനിൽ, ശാന്തിനി എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോർട്ടിന് സമീപം ചൊവ്വാഴച പുലർച്ചെ കണ്ടെത്തിയത്.ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം.കാൽ നനയ്ക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കാൽ വഴുതി തിരയിൽ വീഴുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുനിലും തിരയിൽപ്പെട്ടു. അഞ്ച് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here