ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്ന് സെൻകുമാർ

ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ഇവിടുത്തെ സർക്കാരും പോലീസും പിതൃശൂന്യത സ്വഭാവമാണ് കാണിക്കുന്നത്. ഡിവൈഎഫ്‌ഐയെക്കാളും മോശമായ വിധത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ഘടകമായി സംസ്ഥാനത്തെ പോലീസ് മാറിയെന്നും സെൻകുമാർ ആരോപിച്ചു.
Read Also; ” നട്ടെല്ല് ആർക്കും പണയം വച്ചിട്ടില്ല ” ; സെൻകുമാർ അവധിയിൽ പോകും
പാഷാണം ഷാജിയെ ഡിജിപി ആക്കിയാൽ പോലും ജനങ്ങൾക്ക് ഇതിലും നല്ലൊരു ഡിജിപിയെ കിട്ടുമെന്നാണ് തന്റെ അഭിപ്രായം. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസുകളാണ് ചുമത്തുന്നതെന്നും സെൻകുമാർ ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here