Advertisement

കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി

April 27, 2019
1 minute Read

കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. കർണാടക പൊലീസിനാണ് സന്ദേശം ലഭിച്ചത്. തമിഴ്‌നാട്, കർണാടക, കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ഭീഷണി.

ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഈ ഭീഷണി സംസ്ഥാനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. 19 പേരടങ്ങുന്ന സംഘമാകും ആക്രമണത്തിനായി എത്തുന്നതെന്നും ഭീകരവാദികൾ ട്രെയിനുകളെയാകും ലക്ഷ്യം വെക്കുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

 

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top