എടപ്പാളിൽ പതിനാറുകാരന് പ്രകൃതി വിരുദ്ധ പീഡനം

എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളിയായ 16 കാരന് പ്രകൃതി വിരുദ്ധ പീഡനം. എടപ്പാൾ മഴവിൽ എസ്‌പോയിലെ ശുചീകരണ തൊഴിലാളിയാണ് പീഡനം ഏറ്റ ബാലൻ. നാലു ദിവസം മുമ്പ് വൈദ്യുതി വിഭാഗം മുറി ക്ലീൻ ചെയ്യുന്നതിനിടയിലാണ് ഇവിടുത്തെ മറ്റൊരു തൊഴിലാളിയായ നാരായണൻ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
ഇന്ന് ഇത് ചോദ്യം ചെയ്ത ബാലന്റെ മാതാവിനെയും ബന്ധുവിനെയും ഇയാൾ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു.ഇവർ ആശുപത്രിയിൽ ചിക്ത്‌സ തേടി. എടപ്പാളിലെ ഒരു വ്യാപാരിയോട് സംഭവം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറം ലോകത്ത് എത്തിയത്.സംഭവം അറിഞ്ഞ് ചങ്ങരംകുളം പോലീസ് ഉടൻ സ്ഥലത്തെത്തിക്കുട്ടിയുടെയും ബന്ധുവിന്റെയും മൊഴി രേഖപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here