ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്; 189 അന്തർ സംസ്ഥാന ബസുകൾക്കെതിരെ കേസെടുത്തു
![](https://www.twentyfournews.com/wp-content/uploads/2019/05/Copy-of-24-site-image-2019-05-01T124017.854.jpg?x93056)
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി 189 അന്തർ സംസ്ഥാന ബസുകൾക്കെതിരെ കേസെടുത്തു. 5,47000 രൂപ പിഴ ചുമത്തി. ഒരു ബുക്കിംഗ് ഓഫീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. പിടികൂടിയ ബസുകളിൽ കൂടുതലും കല്ലട ട്രാവൽസിന്റേതാണ്. കല്ലട ട്രാവൽസിന്റെ 22 ബസുകളാണ് പിടികൂടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here